-
Standard
♪ സ്റ്റാൻഡർഡ്- നാമം
-
തരം
- വിശേഷണം
-
ശരിയായ
- നാമം
-
മാനദൺഡം
-
പരിമാണം
-
പതാക
- ക്രിയാവിശേഷണം
-
മാതൃക
- നാമം
-
ആദർശം
- വിശേഷണം
-
അംഗീകൃതമായ
- നാമം
-
കൊടി
-
പ്രതിമാനം
-
നിലവാരം
- -
-
ഗുണനിലവാരം
- വിശേഷണം
-
മാന്യമായ
- നാമം
-
പമാണത്തൂക്കം
-
വിദ്യാലയങ്ങളിലെ ക്ലാസുകളുടെ തരം
- വിശേഷണം
-
മാതൃകയായ
- നാമം
-
താരതമ്യാധാരം
- വിശേഷണം
-
പ്രമാണികമായ
-
പ്രാമാണികമായ
- ക്രിയാവിശേഷണം
-
ക്രമപ്രകാരമുള്ള
-
മാനദണ്ഡം
-
ധാർമ്മികനിലവാരം
-
Standards
♪ സ്റ്റാൻഡർഡ്സ്- നാമം
-
ആദർശങ്ങൾ
-
Standardize
♪ സ്റ്റാൻഡർഡൈസ്- ക്രിയ
-
നിർണ്ണയിക്കുക
-
ക്രമീകരിക്കുക
-
ക്രമപ്പെടുത്തുക
-
തോത് ഏർപ്പെടുത്തുക
-
വ്യവസ്ഥ ചെയ്യുക
-
പ്രമാണാനുസാരമാക്കുക
-
വ്യവസ്ഥചെയ്യുക
-
അടിസ്ഥാന മാതൃകയ്ക്ക് അനുയോജ്യമാക്കുക
-
Non-standard
- വിശേഷണം
-
നിലവാരമില്ലാത്ത
-
Standard lamp
♪ സ്റ്റാൻഡർഡ് ലാമ്പ്- നാമം
-
തറയിൽ വെക്കുന്ന വിളക്ക്
-
Standard time
♪ സ്റ്റാൻഡർഡ് റ്റൈമ്- നാമം
-
അംഗീകൃതസമയം
-
ഒരു പ്രദേശത്തെ അംഗീകൃത സമയം
-
ഒരുപ്രദേശത്തെ അംഗീകൃതസമയം
-
Standard model
♪ സ്റ്റാൻഡർഡ് മാഡൽ- നാമം
-
മാനക മാതൃക
-
Standard error
- നാമം
-
പ്രാമാണിക വ്യതിക്രമം
-
Standardization
♪ സ്റ്റാൻഡർഡിസേഷൻ- നാമം
-
ക്രമീകരണം
-
ക്രമവൽക്കരണം
-
അടിസ്ഥാനമാതൃകയ്ക്ക് അനുസരണമാക്കൽ
- ക്രിയ
-
ക്രമീകൃതമാക്കൽ
- നാമം
-
നിലവാരം നിശ്ചയിക്കൽ
-
Standard bearer
♪ സ്റ്റാൻഡർഡ് ബെറർ- നാമം
-
തലവൻ
-
സൈന്യത്തിന്റെ കൊടി പിടിക്കുന്നവൻ
-
വൈജയന്തികൻ
-
അഗ്രസരൻ
-
മുഖ്യനേതാവ്
-
അഗ്രേസരൻ