-
Staple
♪ സ്റ്റേപൽ- വിശേഷണം
-
മുഖ്യമായ
- നാമം
-
കൊളുത്ത്
- വിശേഷണം
-
പ്രധാനപ്പെട്ട
- നാമം
-
മുഖ്യോത്പന്നം
-
പ്രധാനവിൽച്ചരക്ക്
-
മുഖ്യവഷയം
- -
-
ചണനാർ
-
ഭിത്തിയിലും തൂണിലും മറ്റും അടിച്ചുകയറ്റുന്ന വളഞ്ഞ ഇരുമ്പുകമ്പിയോ പട്ടയോ
- ക്രിയ
-
കമ്പിതറച്ചുറപ്പിക്കുക
- നാമം
-
അസംസ്കൃതസാധനം
-
പരുത്തിനൂൽ മുതലായവയുടെ ഇനം
- വിശേഷണം
-
മുഖ്യമായുള്ള
- നാമം
-
കടലാസ് കൂട്ടിക്കൊളുത്തുന്ന ചെറുകമ്പിക്കൊളുത്ത്
- ക്രിയ
-
കമ്പിക്കൊളുത്തിട്ടു കൂട്ടിക്കെട്ടുക
- വിശേഷണം
-
പ്രധാനഘടകമായ
- നാമം
-
കടലാസുകൾ കൂട്ടിച്ചേർക്കാനുള്ള വളയം
- ക്രിയ
-
സ്റ്റെയ്പൾ കൊണ്ടുകോർക്കുക
- -
-
കടലാസുകൾ കൂട്ടിച്ചേർക്കാനുളള വളയം
- ക്രിയ
-
കൊളുത്ത്മുഖ്യോത്പന്നം
- -
-
മുഖ്യസാധനം
-
പ്രധാന വിൽപ്പനച്ചരക്ക്
-
Staple food
- നാമം
-
മുഖ്യാഹാരം