-
Star
♪ സ്റ്റാർ- ക്രിയ
-
ഗ്രഹം
- നാമം
-
നക്ഷത്രം
-
കീർത്തിമാൻ
-
വിഖ്യാതനടൻ
-
ജനമനക്ഷത്രം
-
പേരെടുത്തവൻ
-
താരചിഹ്നം
-
ജന്മനക്ഷത്രം
-
അഭിനേത്രി
-
താരകം
-
ജന്മരാശി
-
പ്രസിദ്ധവ്യക്തി
-
അന്തസ്സിന്റെ ചിഹ്നമായ നക്ഷത്ര അടയാളം
- ക്രിയ
-
നക്ഷത്ര ചിഹ്നമിടുക
-
സൂര്യനെപ്പോലെ വാതകനിർമ്മിതമായ ബഹിരാകാശഗോളം
-
മികച്ച നടൻശ്രദ്ധയാ കർഷിക്കുവാൻ നക്ഷത്രചിഹ്നമിടുക
-
നക്ഷത്രപ്പുളളികളാൽ അലങ്കരിക്കുക
- നാമം
-
അഭിനേതാവ്
-
ക്രിസ്മസ് നക്ഷത്രം
-
അന്തസ്സിൻറെ ചിഹ്നമായ നക്ഷത്ര അടയാളം
-
Stars
♪ സ്റ്റാർസ്- നാമം
-
നക്ഷത്രങ്ങൾ
-
താരങ്ങൾ
-
Starred
♪ സ്റ്റാർഡ്- ക്രിയ
-
നക്ഷത്രപുള്ളികളാൽ അലങ്കരിക്കുക
-
നാടകത്തിലോ ചലച്ചിത്രത്തിലോ പ്രധാനവേഷം അഭിനയിക്കുക
-
നക്ഷത്രചിഹ്നമിടുക
-
നക്ഷത്രത്തെപ്പോലെ പ്രകാശിക്കുക
- വിശേഷണം
-
നക്ഷത്രാലംകൃതമായ
-
Co-star
- നാമം
-
സഹനടൻ
-
All star
♪ ഓൽ സ്റ്റാർ- നാമം
-
പ്രശസ്തർ മാത്രമടങ്ങിയ നാട്യ സംഘടന
- വിശേഷണം
-
പ്രശസ്ത അഭിനേതാക്കൾ ഉള്ള
-
Dog star
♪ ഡോഗ് സ്റ്റാർ- നാമം
-
അഗ്നിനക്ഷത്രം
-
ചോതിനക്ഷത്രം
-
സിറിയസ് നക്ഷത്രം
-
Pole star
♪ പോൽ സ്റ്റാർ- നാമം
-
ധ്രുവനക്ഷത്രം
-
അക്ഷാഗ്രം
-
അക്ഷാഗ്രനക്ഷത്രം
-
Star like
♪ സ്റ്റാർ ലൈക്- വിശേഷണം
-
പ്രകാശിക്കുന്ന
-
നക്ഷത്രാകൃതിയായ
-
See stars
♪ സി സ്റ്റാർസ്- ക്രിയ
-
നൃത്തം വയ്ക്കുന്ന പ്രകാശങ്ങൾ കൺമുന്നിൽ തത്തിക്കളിക്കുക
-
Star-sign
- നാമം
-
രാശി
-
ലഗ്നം