1. to stare in anger

    ♪ ടു സ്റ്റെയർ ഇൻ ആംഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപത്തോടെ തുറിച്ചുനോക്കുക
  2. to stare

    ♪ ടു സ്റ്റെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക
  3. stare

    ♪ സ്റ്റെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിച്ചുനോക്കുക, തുറിച്ചുനോക്കുക, മിഴിക്കുക, മിഴിച്ചുനോക്കുക, തറച്ചു നോക്കുക
  4. staringly

    ♪ സ്റ്റെയറിംഗ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. തുറികണ്ണോടുകൂടി
  5. stare at one's navel

    ♪ സ്റ്റെയർ ആറ്റ് വൺസ് നേവൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുക
  6. staring in amazement

    ♪ സ്റ്റെയറിംഗ് ഇൻ അമേസ്മെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണ്ണുമിഴിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചിരിക്കുന്ന, നിർന്നിമേഷ, അതിശയത്താൽ മിഴിച്ചുനോക്കിയിരിക്കുന്ന, തുറിച്ചുനോക്കുന്ന
  7. angry stare

    ♪ ആംഗ്രി സ്റ്റെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഗ്രനോട്ടം, തുറിച്ചുനോട്ടം, തുറികണ്ണ്, തുറുകണ്ണ്, കണ്ണുതുറിക്കൽ
  8. stare into space

    ♪ സ്റ്റെയർ ഇൻറ്റു സ്പേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദിവാസ്വപ്നം കാണുക, പകൽക്കിനാവു കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾനെയ്യുക, മനോരാജ്യം കൊള്ളുക
    3. ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക
  9. stare open-mouthed

    ♪ സ്റ്റെയർ ഓപ്പൺ-മൌത്ത്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
    3. പൊട്ടനെപ്പോലെ പകച്ചുനോക്കുക, മര്യാദയില്ലാതെ തുറിച്ചുനോക്കുക, വായ്പൊളിച്ചു തുറിച്ചു നോക്കുക, തുറിച്ച കണ്ണുകൾ പതിപ്പിക്ക, കണ്ണുതുറിപ്പിച്ചു നോക്കുക
  10. stare angrily

    ♪ സ്റ്റെയർ ആംഗ്രിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക