1. starriness

    ♪ സ്റ്റാറിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നക്ഷത്രപ്രത്യക്ഷത
  2. starry heavens

    ♪ സ്റ്റാറി ഹെവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യോതിശ്ചക്രം
  3. starry

    ♪ സ്റ്റാറി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നക്ഷത്ര സംബന്ധിയായ
    3. താരോപമമായ
    4. താരോപമം പ്രകാശിക്കുന്ന
    5. നക്ഷത്രതുല്യമായ
    6. നക്ഷത്രജന്യമായ
  4. starry night

    ♪ സ്റ്റാറി നൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നക്ഷത്രപൂർണ്ണമായ രാത്രി
  5. starry-eyed

    ♪ സ്റ്റാറി-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയഥാർത്ഥമായ, ഭ്രമഭൂത, സത്യമല്ലാത്ത, യാഥാർത്ഥ്യത്തിനു നിരക്കാത്ത, പ്രയോഗസാദ്ധ്യതയില്ലാത്ത
    3. മൂഢസാഹസികമായ, ധീരമെങ്കിലും ഭ്രാന്തമായ, ആദർശാത്മകമായ, കാല്പനികമായ, മനഃകല്പിതമായ
    4. അപ്രായോഗികാദർശവാസിയായ, സ്വപ്നജീവിയായ, സങ്കല്പസ്വർഗ്ഗവാദിയായ, മൂഢസ്വർഗ്ഗവാസിയായ, ആദർശരാഷ്ട്രവാദിയായ
    5. ദാർശനികനായ, ദർശനാത്മകസിദ്ധിയുള്ള, ഉദാത്തമായ ജീവിതവീക്ഷണമുള്ള, ഭാവനാപരമായ ഉൾക്കാഴ്ചയുള്ള പ്രചോദിതനായ, ഭാവനാസമ്പന്നനായ
    6. സ്വപ്നം കാണുന്ന, സ്വപ്നദർശിയായ, ആദർശവാദിയായ, അപ്രായോഗികമായ, കാല്പനികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക