1. Start

    ♪ സ്റ്റാർറ്റ്
    1. ക്രിയ
    2. ആരംഭിക്കുക
    1. നാമം
    2. തുടക്കം
    3. ആരംഭം
    1. ക്രിയ
    2. ഉണ്ടാക്കുക
    1. നാമം
    2. പ്രാരംഭം
    1. ക്രിയ
    2. ഉളവാക്കുക
    3. തുടങ്ങുക
    1. നാമം
    2. ഇളക്കം
    3. ഞെട്ടൽ
    1. ക്രിയ
    2. ഞെട്ടിപ്പോകുക
    3. പെട്ടെന്ൻ എഴുന്നേൽക്കുക
    4. നിന്നിടത്തുനിന്നു ചാടിപ്പോകുക
    1. നാമം
    2. പ്രകമ്പം
    1. -
    2. പുറപ്പെടൽ
    1. നാമം
    2. യാത്രാരംഭം
    3. യാത്ര പുറപ്പെടൽ
    4. ഒരു കളി തുടങ്ങുന്ന സ്ഥലം
    5. അമ്പരന്നു ഞെട്ടൽ
    1. -
    2. യാത്രതുടങ്ങുക
    3. എൻജിനും മറ്റും പ്രവർത്തിച്ചുതുടങ്ങുക
  2. Started

    ♪ സ്റ്റാർറ്റഡ്
    1. വിശേഷണം
    2. പുറപ്പെട്ട
  3. To start

    ♪ റ്റൂ സ്റ്റാർറ്റ്
    1. ക്രിയ
    2. ആരംഭിക്കുക
    3. തുടങ്ങുക
  4. Starting

    ♪ സ്റ്റാർറ്റിങ്
    1. ക്രിയ
    2. ആരംഭിക്കൽ
  5. Start up

    ♪ സ്റ്റാർറ്റ് അപ്
    1. ക്രിയ
    2. തുടങ്ങുക
    3. ചലിപ്പിക്കുക
    4. ഇരുന്നിടത്തുനിന്നു പെട്ടെന്നെഴുന്നേൽക്കുക
    1. നാമം
    2. പുതുതായി തുടങ്ങുന്ന സംരംഭങ്ങൾ
  6. Start for

    ♪ സ്റ്റാർറ്റ് ഫോർ
    1. ക്രിയ
    2. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുപോകുക
  7. Start out

    ♪ സ്റ്റാർറ്റ് ഔറ്റ്
    1. ക്രിയ
    2. യാത്രതുടങ്ങുക
    3. ചെയ്തു തുടങ്ങുക
  8. Start off

    ♪ സ്റ്റാർറ്റ് ഓഫ്
    1. ക്രിയ
    2. നീങ്ങിത്തുടങ്ങുക
    3. ആയിത്തീരാൻ തുടങ്ങുക
  9. Start life

    ♪ സ്റ്റാർറ്റ് ലൈഫ്
    1. ക്രിയ
    2. ജനിക്കുക
    3. തൊഴിൽ ജീവിതം ആരംഭിക്കുക
  10. Start menu

    ♪ സ്റ്റാർറ്റ് മെൻയൂ
    1. -
    2. കമ്പ്യൂട്ടർ സ്ക്രീനിൽ ടാസ്ക് ബാറിൽ ഇടത്തേയറ്റത്ത് കാണുന്ന സ്റ്റാർട്ട് ബട്ടൺ അമർത്തുമ്പോൾ ദൃശ്യംമാകുന്ന മെനു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക