-
Start off
♪ സ്റ്റാർറ്റ് ഓഫ്- ക്രിയ
-
നീങ്ങിത്തുടങ്ങുക
-
ആയിത്തീരാൻ തുടങ്ങുക
-
False start
♪ ഫോൽസ് സ്റ്റാർറ്റ്- നാമം
-
തെറ്റായ തുടക്കം
-
Fits and starts
- ഭാഷാശൈലി
-
തട്ടിയും മുട്ടിയും മുന്നോട്ടു പോകുക
-
Flying start
♪ ഫ്ലൈിങ് സ്റ്റാർറ്റ്- നാമം
-
ഉജ്ജ്വലമായ തുടക്കം
-
For a start
- നാമം
-
തുടക്കമെന്ന നിലയ്ക്ക്
-
Get off to a flying start
- ഭാഷാശൈലി
-
തുടക്കം ഗംഭീരമായിരിക്കുക
-
Head start
♪ ഹെഡ് സ്റ്റാർറ്റ്- നാമം
-
മികച്ചതുടക്കം
-
Jump-start
- ക്രിയ
-
ബാറ്ററിയിൽ നിന്ൻ ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
-
ബാറ്ററിയിൽ നിന്ന് ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
-
Start a hare
- ഉപവാക്യം
-
ചർച്ച ആരംഭിക്കുക
-
Start for
♪ സ്റ്റാർറ്റ് ഫോർ- ക്രിയ
-
ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുപോകുക