-
Statement
♪ സ്റ്റേറ്റ്മൻറ്റ്- നാമം
-
വിവരണം
-
നിർദ്ദേശം
-
സാക്ഷിമൊഴി
-
പ്രസ്താവിച്ച സംഗതി
-
ഒരു പ്രോഗ്രാമിന്റെ ഉപയോഗപ്രദവും പ്രധാനപ്പെട്ടതുമായ ഒരു വരി
-
Bank statement
- നാമം
-
നിക്ഷേപ വിവരണം
-
Clear statement
♪ ക്ലിർ സ്റ്റേറ്റ്മൻറ്റ്- നാമം
-
വ്യക്തമായപ്രസ്ഥാവന
-
Written statement
- നാമം
-
പത്രിക
-
കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി
-
Statement of facts
- നാമം
-
കാര്യവിവരണ പത്രിക
-
Job control statement
♪ ജാബ് കൻറ്റ്റോൽ സ്റ്റേറ്റ്മൻറ്റ്- നാമം
-
ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിർദ്ദേശം
-
Reconciliation statement
- നാമം
-
അനുരഞ്ജനപത്രം
-
Statement of allegations
- നാമം
-
കുറ്റാരോപണ പത്രിക