-
Static
♪ സ്റ്റാറ്റിക്- വിശേഷണം
-
നിശ്ചലമായ
-
സ്ഥിതിചെയ്യുന്ന
-
സ്ഥാനസ്ഥമായ
-
നിശ്ചലവസ്തുവിഷയകമായ
-
ചലനാത്മകമല്ലാത്ത
-
സ്വസ്ഥമായിരിക്കുന്ന
-
വസ്തുസ്ഥിതിശാസ്ത്രപരമായ
-
വസ്തുസ്ഥിതി ശാസ്ത്രപരമായ
-
Statics
- നാമം
-
സ്ഥിതിതന്ത്രം
-
നിശ്ചലതാശാസ്ത്രം
-
Static ram
♪ സ്റ്റാറ്റിക് റാമ്- നാമം
-
നാം കമ്പ്യൂട്ടറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വൈദ്യുതി പെട്ടെന്ൻ നിലച്ചാലും നഷ്ടമാകാത്ത തരത്തിലുള്ള മെമ്മറി
-
Static sense
♪ സ്റ്റാറ്റിക് സെൻസ്- നാമം
-
സ്ഥിതികബോധം
-
Static website
♪ സ്റ്റാറ്റിക് വെബ്സൈറ്റ്- -
-
നിശ്ചലമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
-
Static electricity
♪ സ്റ്റാറ്റിക് ഇലെക്ട്രിസറ്റി- നാമം
-
ഘർഷണ വൈദ്യുതി
-
സ്ഥിത വൈദ്യുതി