1. Station

    ♪ സ്റ്റേഷൻ
    1. -
    2. താവളം
    3. ഉത്പത്തി പ്രദേശംട
    4. നില്ക്കുന്ന സ്ഥാനം
    5. കേന്ദ്രംവയ്ക്കുക
    1. നാമം
    2. സങ്കേതം
    3. അവസ്ഥ
    4. സ്ഥിതി
    5. പദവി
    6. ഉദ്യോഗം
    7. തൊഴിൽ
    8. സ്ഥലം
    9. കേന്ദ്രം
    10. പോലീസ് സ്റ്റേഷൻ
    11. തങ്ങിയിരിക്കുന്ന സ്ഥലം
    12. സ്റ്റേഷൻ
    13. പ്രക്ഷേപണകേന്ദ്രം
    1. ക്രിയ
    2. നിറുത്തുക
    3. ഏർപ്പെടുത്തുക
    4. സ്ഥാപിക്കുക
    5. ഇരുത്തുക
    6. സ്ഥാനത്താക്കുക
    7. നിൽക്കൽ
    8. ഉദ്യോഗത്തിലാക്കുക
    9. നിയോജിക്കുക
  2. Stationer

    ♪ സ്റ്റേഷനർ
    1. നാമം
    2. കടലാസും മഷിയും മറ്റും വിൽക്കുന്നയാൾ
    3. ലേഖനസാമഗ്രികൾ വിൽക്കുന്നയാൾ
    4. കടലാസ് ആദിയായ എഴുത്തുസാധനങ്ങൾ വിൽക്കുന്നയാൾ
    5. ലേഖനസാമഗ്രിവിക്രയി
    6. ലേഖനസാമഗ്രികൾ വില്ക്കുന്നയാൾ
  3. Gas station

    ♪ ഗാസ് സ്റ്റേഷൻ
    1. നാമം
    2. വാതകശാല
    3. പെട്രാൾ ബങ്ക്
    4. പെട്രോൾ ബങ്ക്
  4. Toll-station

    1. നാമം
    2. ചുങ്കപ്പുര
  5. Fire station

    ♪ ഫൈർ സ്റ്റേഷൻ
    1. നാമം
    2. പമ്പ് വയ്ക്കുന്ന സ്ഥലം
    3. പന്പ് വയ്ക്കുന്ന സ്ഥലം
  6. Hill stations

    1. നാമം
    2. മലമ്പ്രദേശങ്ങൾ
  7. Power station

    ♪ പൗർ സ്റ്റേഷൻ
    1. നാമം
    2. വൈദ്യുതിനിലയം
    3. വിതരണത്തിനു വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം
  8. Radio station

    ♪ റേഡീോ സ്റ്റേഷൻ
    1. നാമം
    2. റേഡിയോ പ്രക്ഷേപണനിലയം
  9. Petrol station

    ♪ പെറ്റ്റോൽ സ്റ്റേഷൻ
    1. നാമം
    2. പെട്രാളടിക്കുന്ന സ്ഥലം
    3. പെട്രാൾപമ്പ്
    4. പെട്രോളടിക്കുന്ന സ്ഥലം
    5. പെട്രോൾപന്പ്
  10. Police station

    ♪ പിലീസ് സ്റ്റേഷൻ
    1. നാമം
    2. പോലീസ് സ്റ്റേഷൻ
    3. രാജ്യസമാധാനപാലന കേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക