1. Statistical

    ♪ സ്റ്ററ്റിസ്റ്റികൽ
    1. വിശേഷണം
    2. സ്ഥിരവിവരശാസ്ത്രമായ
    3. ജനസ്ഥിതിവവരനിപുണനായ
  2. Vital statistics

    ♪ വൈറ്റൽ സ്റ്ററ്റിസ്റ്റിക്സ്
    1. നാമം
    2. ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക്
    3. സ്ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകൾ
    4. സ്ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകൾ
    1. -
    2. മർമ്മപ്രധാനമായ കണക്കുകൾ
    1. നാമം
    2. മർമ്മപ്രധാനമായ സ്ഥിതിവിവരക്കണക്കുകൾ
    3. സ്ത്രീയുടെ മാറിടത്തിൻറെയും അരക്കെട്ടിൻറെയും അളവുകൾ
    4. ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക്
  3. Statistically

    ♪ സ്റ്ററ്റിസ്റ്റികലി
    1. വിശേഷണം
    2. സ്ഥിതിവിവരപ്പട്ടികയായി
    1. ക്രിയാവിശേഷണം
    2. സ്ഥിതിവിവരക്കണക്കുപ്രകാരം
  4. Statistics

    ♪ സ്റ്ററ്റിസ്റ്റിക്സ്
    1. നാമം
    2. സ്ഥിതിവിവരണശാസ്ത്രം
    3. സ്ഥിതിവിവരപ്പട്ടിക
    4. ജനസ്ഥതി വിവരണക്കണക്ക്
    5. ദേശാവസ്ഥാ വിവരങ്ങൾ
    6. സ്ഥിതിവിവരണക്കണക്ക്
    7. നിരൂപകസംഖ്യാശാസ്ത്രം
    8. സ്ഥിതിവിവരക്കണക്ക്
    9. സാംഖ്യികം
    10. സ്ഥിതിവിവരശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക