-
Status
♪ സ്റ്റാറ്റസ്- നാമം
-
അവസ്ഥ
-
സ്ഥിതി
-
നില
-
പദവി
-
സ്ഥാനം
-
സ്ഥാനവലിപ്പം
-
സംഗതികളുടെ കിടപ്പ്
-
Status quo
♪ സ്റ്റാറ്റസ് ക്വോ- നാമം
-
മാറ്റമില്ലാത്ത സ്ഥിതി
-
നിലവിലുള്ള സ്ഥിതി
-
രാഷ്ട്രീയവും,സാമൂഹികവും,സാമ്പത്തികവുമായ മാറ്റമില്ലാതെ അവസ്ഥ
-
High-status
- നാമം
-
സമുന്നതസ്ഥാനം
-
ഉന്നതനിലവാരം
-
Status symbol
♪ സ്റ്റാറ്റസ് സിമ്പൽ- നാമം
-
പദവിചിഹ്നം
-
Marital status
♪ മെററ്റൽ സ്റ്റാറ്റസ്- നാമം
-
വിവാഹാവസ്ഥ
-
Development status
♪ ഡിവെലപ്മൻറ്റ് സ്റ്റാറ്റസ്- -
-
വികസനാവസ്ഥ
-
വികസനസ്ഥിതി
- നാമം
-
വികാസനില