1. Stave off

    ♪ സ്റ്റേവ് ഓഫ്
    1. ക്രിയ
    2. അകറ്റുക
    3. കാലതാമസം വരുത്തുക
    4. അകറ്റിനിർത്തുക
    5. മോശമായത് നീക്കിക്കളയുക
  2. Stave in

    ♪ സ്റ്റേവ് ഇൻ
    1. ക്രിയ
    2. ഉടഞ്ഞുപോകുക
    3. തകർന്നു പോകുക
    4. തുളവീഴുക
  3. Stave

    ♪ സ്റ്റേവ്
    1. നാമം
    2. ചവിട്ടുപടി
    3. പദ്യം
    4. ഏണിപ്പടി
    5. ശ്ലോകം
    6. വീപ്പപ്പലക
    1. ക്രിയ
    2. രന്ധ്രമുണ്ടാക്കുക
    3. പരിഹരിക്കുക
    4. ഉടച്ചുതകർക്കുക
    5. തകർന്നുപോകുക
    6. പലക നീക്കുക
    7. ഛിദ്രിപ്പിക്കുക
    8. കാലദൈർഘ്യം വരുത്തുക
    9. കോൽകൊണ്ടു തല്ലുക
    10. കാലദൈർഘ്യം തല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക