-
Stay
♪ സ്റ്റേ- നാമം
-
സ്ഥിതി
- ക്രിയ
-
പ്രതീക്ഷിക്കുക
-
പ്രതിരോധിക്കുക
-
തടയുക
-
നിറുത്തുക
-
പാർക്കുക
-
താമസിക്കുക
-
വസിക്കുക
-
തങ്ങുക
-
പ്രതിബന്ധിക്കുക
-
വർത്തിക്കുക
-
ഗതിമാറുക
- നാമം
-
കാലക്ഷേപം
- ക്രിയ
-
താങ്ങിനിറുത്തുക
- നാമം
-
ആലംബം
- ക്രിയ
-
നിന്നുപോകുക
-
വിളംബിപ്പിക്കുക
-
പാർപ്പിക്കുക
- നാമം
-
വടം
-
അധിവാസം
- ക്രിയ
-
തങ്ങിയിരിക്കുക
-
താങ്ങിനിൽക്കുക
-
ഒരേ സ്ഥിതിയിൽ നിലനിൽക്കുക
-
വിശപ്പുമാറ്റുക
-
മതിയാക്കുക
-
തോറ്റുപോകാതിരിക്കുക
-
ഊന്നുകൊടുക്കുക
-
തൽക്കാല തൃപ്തി വരുത്തുക
- നാമം
-
തങ്ങൽ
-
വാസം
-
അവസ്ഥിതി
-
തൊഴിൽ പ്രതിഷ്ഠ
-
പായ്മരക്കയർ
-
താങ്ങ്
-
അതിഥിയായോ സന്ദർശകനായോ ഒരു സ്ഥലത്ത് ഹ്രസ്വകാലം വസിക്കുക
-
തങ്ങിനിൽക്കുകനിൽപ്പ്
-
താത്കാലിക താമസം
-
നിറുത്തിവയ്ക്കാനുൂളള ആജ്ഞ
-
താങ്ങ്പായ്മരക്കയറ്
-
Stays
♪ സ്റ്റേസ്- നാമം
-
മാർക്കച്ച
- -
-
എന്നെന്നേക്കുമുള്ളതായി കണക്കാക്കേണ്ടിയിരിക്കുന്നു
-
Stayed
♪ സ്റ്റേഡ്- വിശേഷണം
-
താമസിച്ച
- -
-
തങ്ങിയ
-
Staying
♪ സ്റ്റേിങ്- ക്രിയ
-
പാർക്കൽ
-
Stay in
♪ സ്റ്റേ ഇൻ- ക്രിയ
-
അകത്തുനിൽക്കുക
-
അകത്തുപാർക്കുക
-
Stay out
♪ സ്റ്റേ ഔറ്റ്- ക്രിയ
-
വീടുവിട്ടുകഴിയുക
-
സമരം ചെയ്തു ജോലിയിൽനിന്നും വിട്ടുനിൽക്കുക
-
Stay put
- ഭാഷാശൈലി
-
മാറാതിരിക്കുക
-
Stay for
♪ സ്റ്റേ ഫോർ- ക്രിയ
-
ഉണർന്നിരിക്കുക
-
Stay away
♪ സ്റ്റേ അവേ- ക്രിയ
-
അകന്നു നിൽക്കുക
-
സംബന്ധിക്കാതിരിക്കുക
-
Long-stay
- വിശേഷണം
-
അധികകാലം താമസിക്കുന്ന