-
Steadfast
♪ സ്റ്റെഡ്ഫാസ്റ്റ്- വിശേഷണം
-
ഉറപ്പായ
-
നിശ്ചലമായ
-
ദൃഢചിത്തനായ
-
മനഃസ്ഥിരതയുള്ള
-
നിലയുറച്ച
-
നെഞ്ചുറപ്പുളള
-
Steadfastly
♪ സ്റ്റെഡ്ഫാസ്റ്റ്ലി- വിശേഷണം
-
ദൃഢചിത്തനായി
- ക്രിയാവിശേഷണം
-
ദൃഷ്ടിയുറപ്പിച്ചുകൊണ്ട്
-
ദൃഢതരമായി
-
Steadfastness
♪ സ്റ്റെഡ്ഫാസ്റ്റ്നസ്- നാമം
-
ദൃഢചിത്തത
-
മനഃസ്ഥിതി
-
Clinging steadfast
♪ ക്ലിങിങ് സ്റ്റെഡ്ഫാസ്റ്റ്- വിശേഷണം
-
ഉറച്ചുനിൽക്കുന്ന
-
Clinging steadfastedly on
- വിശേഷണം
-
വിടാതെ മുറുകെപ്പിടിച്ച