-
Steal
♪ സ്റ്റീൽ- ക്രിയ
-
കവർന്നെടുക്കുക
-
മോഷ്ടിക്കുക
-
ഒളിച്ചുപോകുക
-
പടിപടിയായി തട്ടിയെടുക്കുക
-
ഹൃദയം പിടിച്ചെടുക്കുക
-
കപടമാർഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
-
ആകർശിക്കുക
- -
-
കക്കുക
- ക്രിയ
-
ക്രമേണകടന്നുവരിക
-
പതുങ്ങിയുള്ളവരവും പോക്കും
- നാമം
-
യഥാർത്ഥവിലയിൽ കുറഞ്ഞുകിട്ടിയ സാധനം
-
ഒളിച്ചുപോകുകമോഷണം
-
യഥാർത്ഥ വിലയിൽ കുറഞ്ഞ വിലയ്ക്കു കിട്ടിയ സാധനം
-
Steals
♪ സ്റ്റീൽസ്- വിശേഷണം
-
മോഷ്ടിക്കുന്ന
-
Stealing
♪ സ്റ്റീലിങ്- നാമം
-
മോഷണം
-
To steal
♪ റ്റൂ സ്റ്റീൽ- ക്രിയ
-
മോഷ്ടിക്കുക
-
Steal the show
♪ സ്റ്റീൽ ത ഷോ- ക്രിയ
-
മറ്റു നടൻമാരേക്കാൾ ജനപ്രീതി പിടിച്ചുപറ്റുക
-
Pick and steal
♪ പിക് ആൻഡ് സ്റ്റീൽ- ക്രിയ
-
മോഷിടിക്കുക
-
Steal a march on
- ക്രിയ
-
സൂത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് കടത്തിവെട്ടുക
-
Steal ones thunder
♪ സ്റ്റീൽ വൻസ് തൻഡർ- ക്രിയ
-
ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
-
ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക