- 
                    Steals♪ സ്റ്റീൽസ്- വിശേഷണം
- 
                                മോഷ്ടിക്കുന്ന
 
- 
                    Steal a march on- ക്രിയ
- 
                                സൂത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് കടത്തിവെട്ടുക
 
- 
                    Steal ones thunder♪ സ്റ്റീൽ വൻസ് തൻഡർ- ക്രിയ
- 
                                ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
- 
                                ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
 
- 
                    Steal the show♪ സ്റ്റീൽ ത ഷോ- ക്രിയ
- 
                                മറ്റു നടൻമാരേക്കാൾ ജനപ്രീതി പിടിച്ചുപറ്റുക
 
- 
                    To steal♪ റ്റൂ സ്റ്റീൽ- ക്രിയ
- 
                                മോഷ്ടിക്കുക
 
- 
                    Pick and steal♪ പിക് ആൻഡ് സ്റ്റീൽ- ക്രിയ
- 
                                മോഷിടിക്കുക
 
- 
                    Steal♪ സ്റ്റീൽ- -
- 
                                കക്കുക
 - നാമം
- 
                                യഥാർത്ഥവിലയിൽ കുറഞ്ഞുകിട്ടിയ സാധനം
- 
                                ഒളിച്ചുപോകുകമോഷണം
- 
                                യഥാർത്ഥ വിലയിൽ കുറഞ്ഞ വിലയ്ക്കു കിട്ടിയ സാധനം
 - ക്രിയ
- 
                                കവർന്നെടുക്കുക
- 
                                മോഷ്ടിക്കുക
- 
                                ഒളിച്ചുപോകുക
- 
                                പടിപടിയായി തട്ടിയെടുക്കുക
- 
                                ഹൃദയം പിടിച്ചെടുക്കുക
- 
                                കപടമാർഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
- 
                                ആകർശിക്കുക
- 
                                ക്രമേണകടന്നുവരിക
- 
                                പതുങ്ങിയുള്ളവരവും പോക്കും
 
- 
                    Stealing♪ സ്റ്റീലിങ്- നാമം
- 
                                മോഷണം