-
Steaming
♪ സ്റ്റീമിങ്- വിശേഷണം
-
സ്രവിക്കുന്ന
-
ഒഴുകുന്ന
-
Full steam head
♪ ഫുൽ സ്റ്റീമ് ഹെഡ്- ക്രിയാവിശേഷണം
-
പരമാവധി പരിശ്രമത്തോടെ
-
Get up steam
♪ ഗെറ്റ് അപ് സ്റ്റീമ്- ക്രിയ
-
പരിഭ്രാന്തനാവുക
-
Let off steam
♪ ലെറ്റ് ഓഫ് സ്റ്റീമ്- ക്രിയ
-
അടിഞ്ഞു കൂടിയ ഊർജ്ജത്തെ അഴിച്ചുവിട്ടു സ്വാസ്ഥ്യം നേടുക
-
Run out of steam
♪ റൻ ഔറ്റ് ഓഫ് സ്റ്റീമ്- ക്രിയ
-
ഊർജ്ജിതം നഷ്ടപ്പെടുക
-
Steam cake
- നാമം
-
ആവിയിൽ വേവിക്കുന്ന പലഹാരം
-
Steam iron
♪ സ്റ്റീമ് ഐർൻ- നാമം
-
വസ്ത്രത്തിന്റെ ഉടവുനീക്കുന്ന തേപ്പുപെട്ടി
-
വസ്ത്രത്തിൻറെ ഉടവുനീക്കുന്ന തേപ്പുപെട്ടി
-
Steam off
♪ സ്റ്റീമ് ഓഫ്- ക്രിയ
-
കൂട്ടിച്ചേർന്നവയെ വേർപെടുത്തുക
-
Steam roller
♪ സ്റ്റീമ് റോലർ- ക്രിയ
-
തകർത്തുകളയുക
- നാമം
-
ഭാരിച്ച ഉരുളുകളുള്ള ആവിയന്ത്രം
-
കനത്ത സമ്മർദ്ദം
-
റോഡുപണിക്കും മറ്റും ഉപയോഗിക്കുന്ന യന്ത്രം
-
ഇടിച്ചുനിരപ്പാക്കാനുപയോഗിക്കുന്ന നീരാവിയന്ത്രവാഹനം
- ക്രിയ
-
ശക്തികൊണ്ടുകീഴടക്കുക
-
Steam shovel
♪ സ്റ്റീമ് ഷവൽ- നാമം
-
കുഴിക്കുന്നതിനുള്ള ഒരു യന്ത്രം