- adjective (വിശേഷണം)
- noun (നാമം)
ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിൻഡീസ് ഗായകസംഘം
- noun (നാമം)
തുരുമ്പുപിടിക്കാത്ത ഉരുക്ക്
ക്രാമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്
ക്രോമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്
- adjective (വിശേഷണം)
കവചിത, കവചിതം, നിവാത, കവചം ധരിച്ച, പടച്ചട്ടയണിഞ്ഞ
- phrasal verb (പ്രയോഗം)
ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
- adjective (വിശേഷണം)
ഉരുക്കുപോലെയുള്ള, ഉരുക്കിൻ്റ നിറമായ, നീലകലർന്ന ചാരനിറമുള്ള, ചാരനിറമായ, ഇരുമ്പുനിറമുള്ള
- verb (ക്രിയ)
വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക