1. steely

    ♪ സ്റ്റീലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുക്കുപോലെയുള്ള, ഉരുക്കിൻ്റ നിറമായ, നീലകലർന്ന ചാരനിറമുള്ള, ചാരനിറമായ, ഇരുമ്പുനിറമുള്ള
    3. ഉരുക്കു പോലെ ഉറച്ച, ഉഗ്രകാഠിന്യമുള്ള, ഉരുക്കുപോലെ ദൃഢതയുള്ള, ഉറച്ച, ഉറപ്പുള്ള
    4. ക്രൂരമായ, നിർവ്വികാരമായ, ദയയില്ലാത്ത, അലിവില്ലാത്ത, കടുപ്പമായ
    5. ദൃഢമായ, കൃതനിശ്ചയമായ, ദൃഢനിശ്ചയമുള്ള, മനോദാർഢ്യമുള്ള, അടിയുറച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക