-
Steer
♪ സ്റ്റിർ- ക്രിയ
-
ഭരിക്കുക
-
വാഹനം ഓടിക്കുക
-
വഴികാട്ടുക
- നാമം
-
തിരിയുക
-
കാള
- ക്രിയ
-
കപ്പലോടിക്കുക
- നാമം
-
കാളക്കുട്ടി
- ക്രിയ
-
ചുക്കാൻപടിക്കുക
-
കപ്പലോ തോണിയോ നയിക്കുക
-
ഗതി നിയന്ത്രിക്കുക
-
മാർഗ്ഗദർശനം നൽകുക
- നാമം
-
മൂരി
- ക്രിയ
-
ചുക്കാൻ തിരിക്കുക
-
ചുക്കാൻ പിടിക്കുക
- നാമം
-
ഇളംകാള
-
കാളക്കന്ന്
-
വരിയുടച്ച മൂരിചൂക്കാൻ പിടിക്കുക
-
ഒരു ദിശയിലേക്കു തിരിയുക
-
Steering
♪ സ്റ്റിറിങ്- നാമം
-
ഗതിനിയന്ത്രണം
- ക്രിയ
-
നിയന്ത്രിക്കൽ
-
ചുക്കാൻപിടിക്കൽ
- നാമം
-
വണ്ടിയുടെ ചുക്കാൻപിടിക്കുന്നതിനുള്ള ഉപകരണം
-
To steer
♪ റ്റൂ സ്റ്റിർ- ക്രിയ
-
ഓടിക്കുക
-
Steer clear of
♪ സ്റ്റിർ ക്ലിർ ഓഫ്- ക്രിയ
-
അപകടം ഒഴിവാക്കി ഗതിനിയന്ത്രിക്കുക
-
Steering wheel
♪ സ്റ്റിറിങ് വീൽ- നാമം
-
സ്റ്റിയറിങ്വളയം
-
Steering committee
♪ സ്റ്റിറിങ് കമിറ്റി- -
-
എന്തെല്ലാം പര്യാലോചനയ്ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി
-
വിഷയനിർണ്ണയക്കമ്മിറ്റി
- നാമം
-
നയിക്കുന്ന സമിതി