1. Step

    ♪ സ്റ്റെപ്
    1. നാമം
    2. ഉപായം
    1. ക്രിയ
    2. ചുവടുവയ്ക്കുക
    1. നാമം
    2. നടപടി
    1. ക്രിയ
    2. ചവിട്ടുക
    1. നാമം
    2. ഗോവണി
    1. ക്രിയ
    2. നടക്കുക
    1. നാമം
    2. സോപാനം
    1. ക്രിയ
    2. മെല്ലെ നടക്കുക
    1. നാമം
    2. പദം
    1. ക്രിയ
    2. അടിവയ്ക്കുക
    3. അടിവച്ചു നീങ്ങുക
    4. മെതിക്കുക
    1. നാമം
    2. നട
    1. ക്രിയ
    2. മുന്നോട്ടോ പുറകോട്ടോ നീങ്ങുക
    3. ഒപ്പം നടക്കുക
    1. -
    2. കാൽവയ്പ്
    1. നാമം
    2. പാദന്യാസം
    3. നടക്കല്ൽ
    4. മറ്റൊരു വിവാഹംമൂലമുണ്ടായ ബന്ധത്തിന്റെ സ്വാഭാവം കുറിക്കുന്ന പദം
    5. പ്രോഗ്രാമിലെ ഒരു പ്രധാനപ്പെട്ട പടി
    1. -
    2. കാലടി
    1. ക്രിയ
    2. ചവിട്ടടിവയ്ക്കുക
    1. നാമം
    2. ചുവടുവയ്പ്
    1. -
    2. അടിവച്ചു നടക്കുക
    3. ഒരു സംരംഭത്തിലേക്ക് ചുവടുവയ്ക്കുക
    4. നൃത്തം ചെയ്യുകഅടിവച്ചുനടക്കൽ
    5. ചവിട്ട്
    1. ക്രിയ
    2. ചവിട്ടടിവെയ്ക്കുക
    3. ചുവടുവെയ്ക്കുക
  2. Steps

    ♪ സ്റ്റെപ്സ്
    1. നാമം
    2. ചുവടുകൾ
    3. കാൽപ്പാടുകൾ
  3. Step in

    ♪ സ്റ്റെപ് ഇൻ
    1. ക്രിയ
    2. വീട്ടിലേക്കു കയറുക
    3. സഹായിക്കാനോ ഉപദ്രവിക്കാനോ ആയി ഇടപെടുക
  4. Step up

    ♪ സ്റ്റെപ് അപ്
    1. ക്രിയ
    2. ട്രാൻസ്ഫോർമറിലൂടെ വോൾട്ടേജ് വർദ്ധിപ്പിക്കുക
  5. Step out

    ♪ സ്റ്റെപ് ഔറ്റ്
    1. ക്രിയ
    2. സാമൂഹികമായി ഊർജ്ജസ്വലനാകുക
    3. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുക
  6. Out step

    ♪ ഔറ്റ് സ്റ്റെപ്
    1. ക്രിയ
    2. അതിക്രമിക്കുക
    3. അധികമാക്കുക
    4. കവിയുക
  7. Step away

    1. ഉപവാക്യ ക്രിയ
    2. ചുവട് മാറുക
    3. നടന്ന് നീങ്ങുക
    4. അടുത്ത പദം വയ്ക്കുക
  8. Keep step

    ♪ കീപ് സ്റ്റെപ്
    1. ക്രിയ
    2. ഒപ്പം നടക്കുക
    3. താളത്തിനൊപ്പിച്ചു ചുവടുവയ്ക്കുക
  9. Step down

    ♪ സ്റ്റെപ് ഡൗൻ
    1. ക്രിയ
    2. ട്രാൻസ്ഫോർമറിലൂടെ വോൾട്ടേജ് കുറയ്ക്കുക
    1. ഉപവാക്യ ക്രിയ
    2. സ്ഥാനം ഒഴിയുക
  10. Stair-step

    1. നാമം
    2. കോണിപ്പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക