-
Step up
♪ സ്റ്റെപ് അപ്- ക്രിയ
-
ട്രാൻസ്ഫോർമറിലൂടെ വോൾട്ടേജ് വർദ്ധിപ്പിക്കുക
-
Step-child, step-son, step-daughter
- നാമം
-
തൻറെ ഭാര്യയുടെയോ ഭർത്താവിൻറെയോ മുന്പിലത്തെ വിവാഹത്തിൽ ജനിച്ച കുട്ടി എന്നർത്ഥം
-
Step by step
♪ സ്റ്റെപ് ബൈ സ്റ്റെപ്- വിശേഷണം
-
പടിപടിയായി
-
Step-brother, step-sister
- നാമം
-
അച്ഛൻറെയോ അമ്മയുടെയോ മറ്റൊരു ബന്ധത്തിലുള്ള സന്താനം
-
Follow the foot steps
♪ ഫാലോ ത ഫുറ്റ് സ്റ്റെപ്സ്- ക്രിയ
-
കാലടികൾ പിന്തുടരുക
-
In ones steps
♪ ഇൻ വൻസ് സ്റ്റെപ്സ്- -
-
അയാളുടെ മാതൃകയെ പിന്തുടർന്ൻ
-
Keep step
♪ കീപ് സ്റ്റെപ്- ക്രിയ
-
ഒപ്പം നടക്കുക
-
താളത്തിനൊപ്പിച്ചു ചുവടുവയ്ക്കുക
-
Ladder steps
♪ ലാഡർ സ്റ്റെപ്സ്- നാമം
-
കോണിപ്പടി
-
Mind your step
♪ മൈൻഡ് യോർ സ്റ്റെപ്- ക്രിയ
-
കരുതലോടെയിരിക്കുക
-
Out step
♪ ഔറ്റ് സ്റ്റെപ്- ക്രിയ
-
അതിക്രമിക്കുക
-
അധികമാക്കുക
-
കവിയുക