-
Sterile
♪ സ്റ്റെറൽ- വിശേഷണം
-
വന്ധ്യമായ
-
തരിശായ
- -
-
പ്രസവിക്കാത്ത
- വിശേഷണം
-
മച്ചിയായ
-
ഭാവനാശശക്തിയില്ലാത്ത
-
വളവുണ്ടാകാത്ത
-
ഉൽപാദനശക്തിയില്ലാത്ത
-
ഷൺഡമായ
-
വന്ധ്യയായ
-
ഊഷരമായ
-
ഫലഹീനമായ
- -
-
ഫലമുണ്ടാകാത്ത
-
വിളവുണ്ടാകാത്ത
-
Sterile-she-buffalo
- -
-
മച്ചിഎരുമ
-
Sterility
♪ സ്റ്ററിലിറ്റി- നാമം
-
വന്ധ്യത
-
അണുപ്രാണിനാശനം
-
ഊഷരത്വം
-
നിരുത്പാദകത്വം
-
നിഷ്ഫലത
-
Sterilization
♪ സ്റ്റെറലസേഷൻ- നാമം
-
വന്ധ്യത്വം
-
അണുപ്രാണിനാശനം
-
വന്ധ്യംകരണം
-
അഫലത്വം
-
Sterilize
♪ സ്റ്റെറലൈസ്- ക്രിയ
-
വന്ധ്യമാക്കുക
-
ഉത്പാദകശക്തി കൊടുക്കുക
-
രോഗീജത്തെ നശിപ്പിക്കുക
-
രോഗാണുവിമുക്തമാക്കുക
-
ഉത്പാദകശക്തി കെടുത്തുക വന്ധ്യയാക്കുക
-
ഉത്പാദകശക്തി കെടുത്തുക
-
Sterilized
♪ സ്റ്റെറലൈസ്ഡ്- വിശേഷണം
-
അണുവിമുക്തമായ
-
വന്ധ്യമാക്കിയ
-
രോഗാണുബീജത്തെ നശിപ്പിച്ച
-
അണുമുക്തമാക്കിയ