- 
                    Sterilize♪ സ്റ്റെറലൈസ്- ക്രിയ
- 
                                വന്ധ്യമാക്കുക
- 
                                ഉത്പാദകശക്തി കൊടുക്കുക
- 
                                രോഗീജത്തെ നശിപ്പിക്കുക
- 
                                രോഗാണുവിമുക്തമാക്കുക
- 
                                ഉത്പാദകശക്തി കെടുത്തുക വന്ധ്യയാക്കുക
- 
                                ഉത്പാദകശക്തി കെടുത്തുക
 
- 
                    Sterile-she-buffalo- -
- 
                                മച്ചിഎരുമ
 
- 
                    Sterile♪ സ്റ്റെറൽ- -
- 
                                പ്രസവിക്കാത്ത
- 
                                ഫലമുണ്ടാകാത്ത
- 
                                വിളവുണ്ടാകാത്ത
 - വിശേഷണം
- 
                                വന്ധ്യമായ
- 
                                തരിശായ
- 
                                മച്ചിയായ
- 
                                ഭാവനാശശക്തിയില്ലാത്ത
- 
                                വളവുണ്ടാകാത്ത
- 
                                ഉൽപാദനശക്തിയില്ലാത്ത
- 
                                ഷൺഡമായ
- 
                                വന്ധ്യയായ
- 
                                ഊഷരമായ
- 
                                ഫലഹീനമായ
 
- 
                    Sterility♪ സ്റ്ററിലിറ്റി- നാമം
- 
                                വന്ധ്യത
- 
                                അണുപ്രാണിനാശനം
- 
                                ഊഷരത്വം
- 
                                നിരുത്പാദകത്വം
- 
                                നിഷ്ഫലത
 
- 
                    Sterilization♪ സ്റ്റെറലസേഷൻ- നാമം
- 
                                വന്ധ്യത്വം
- 
                                അണുപ്രാണിനാശനം
- 
                                വന്ധ്യംകരണം
- 
                                അഫലത്വം
 
- 
                    Sterilized♪ സ്റ്റെറലൈസ്ഡ്- വിശേഷണം
- 
                                അണുവിമുക്തമായ
- 
                                വന്ധ്യമാക്കിയ
- 
                                രോഗാണുബീജത്തെ നശിപ്പിച്ച
- 
                                അണുമുക്തമാക്കിയ