1. Sterilized

    ♪ സ്റ്റെറലൈസ്ഡ്
    1. വിശേഷണം
    2. അണുവിമുക്തമായ
    3. വന്ധ്യമാക്കിയ
    4. രോഗാണുബീജത്തെ നശിപ്പിച്ച
    5. അണുമുക്തമാക്കിയ
  2. Sterile-she-buffalo

    1. -
    2. മച്ചിഎരുമ
  3. Sterile

    ♪ സ്റ്റെറൽ
    1. വിശേഷണം
    2. വന്ധ്യമായ
    3. തരിശായ
    1. -
    2. പ്രസവിക്കാത്ത
    1. വിശേഷണം
    2. മച്ചിയായ
    3. ഭാവനാശശക്തിയില്ലാത്ത
    4. വളവുണ്ടാകാത്ത
    5. ഉൽപാദനശക്തിയില്ലാത്ത
    6. ഷൺഡമായ
    7. വന്ധ്യയായ
    8. ഊഷരമായ
    9. ഫലഹീനമായ
    1. -
    2. ഫലമുണ്ടാകാത്ത
    3. വിളവുണ്ടാകാത്ത
  4. Sterility

    ♪ സ്റ്ററിലിറ്റി
    1. നാമം
    2. വന്ധ്യത
    3. അണുപ്രാണിനാശനം
    4. ഊഷരത്വം
    5. നിരുത്പാദകത്വം
    6. നിഷ്ഫലത
  5. Sterilization

    ♪ സ്റ്റെറലസേഷൻ
    1. നാമം
    2. വന്ധ്യത്വം
    3. അണുപ്രാണിനാശനം
    4. വന്ധ്യംകരണം
    5. അഫലത്വം
  6. Sterilize

    ♪ സ്റ്റെറലൈസ്
    1. ക്രിയ
    2. വന്ധ്യമാക്കുക
    3. ഉത്പാദകശക്തി കൊടുക്കുക
    4. രോഗീജത്തെ നശിപ്പിക്കുക
    5. രോഗാണുവിമുക്തമാക്കുക
    6. ഉത്പാദകശക്തി കെടുത്തുക വന്ധ്യയാക്കുക
    7. ഉത്പാദകശക്തി കെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക