- 
                    Sternly♪ സ്റ്റർൻലി- വിശേഷണം
- 
                                കർക്കശമായി
- 
                                വിട്ടുവീഴ്ചയില്ലാത്തായി
 
- 
                    From stem to stern♪ ഫ്രമ് സ്റ്റെമ് റ്റൂ സ്റ്റർൻ- -
- 
                                കപ്പലിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ
- 
                                അണിയംമുതൽ അമരം വരെ
 
- 
                    Stern♪ സ്റ്റർൻ- -
- 
                                മാറ്റമില്ലാത്ത
- 
                                പക്ഷിയുടെ വാൽ
- 
                                പൃഷ്ഠഭാഗം
- 
                                കർശനമായകപ്പലിൻറെ പിന്നണിയം
- 
                                മൃഗത്തിൻറെ പിൻഭാഗം
 - വിശേഷണം
- 
                                ദൃഢമായ
- 
                                കഠിനമായ
- 
                                കർക്കശമായ
- 
                                കടുത്ത
- 
                                പരുഷമായ
- 
                                കർശനമായ
- 
                                നിർബന്ധപരമായ
- 
                                കപ്പലിന്റെ പിൻഭാഗത്തുള്ള
- 
                                കപ്പലിൻറെ പിൻഭാഗത്തുള്ള
 - നാമം
- 
                                നേതൃത്വം
- 
                                കപ്പലിന്റെ പൃഷ്ഠഭാഗം
- 
                                നായകസ്ഥാനം
- 
                                അമരം
- 
                                വാൽഭാഗം
 
- 
                    Sternness♪ സ്റ്റർൻനസ്- -
- 
                                നിർബന്ധിതം
 - നാമം
- 
                                വിട്ടുവീഴ്ച
- 
                                കർക്കശം