1. Stick

    ♪ സ്റ്റിക്
    1. -
    2. പറ്റിയിരിക്കുക
    1. നാമം
    2. തടി
    3. കൊളുത്ത്
    1. ക്രിയ
    2. ഒട്ടിപ്പിടിക്കുക
    3. ഉറപ്പിക്കുക
    4. ഒട്ടിക്കുക
    1. നാമം
    2. പ്രതിബന്ധം
    1. -
    2. ദൺഡ്
    1. ക്രിയ
    2. സംശയിക്കുക
    1. -
    2. വടി
    1. ക്രിയ
    2. സ്ഥാപിക്കുക
    1. നാമം
    2. കമ്പ്
    1. ക്രിയ
    2. നിന്നുപോകുക
    3. ഉറച്ചുനിൽക്കുക
    4. സംശയിപ്പിക്കുക
    5. ചേർന്നുനിൽക്കുക
    6. മുടങ്ങുക
    1. നാമം
    2. വിറകുകൊള്ളി
    3. ഊന്നുവടി
    1. ക്രിയ
    2. പതിപ്പിക്കുക
    1. നാമം
    2. പന്തുതട്ടാനുള്ള പിടി
    3. വാദ്യത്തിനുപയോഗിക്കുന്നവടി
    4. ലാത്തി
    5. അസാധാരണവ്യക്തി
    6. ഒരുണർവ്വുമില്ലാത്തയാൾ
    1. ക്രിയ
    2. ഇളകാതിരിക്കുക
    1. -
    2. മരക്കൊന്പ്
    3. ഊന്നുവടിതുളയ്ക്കുക
    4. തറയ്ക്കുക
    5. കുത്തിനിർത്തുക
  2. Sticks

    ♪ സ്റ്റിക്സ്
    1. നാമം
    2. മരസാധനങ്ങൾ
    3. മന്ദബുദ്ധിയും പതുങ്ങനുമായ മനുഷ്യൻ
    4. ഗൃഹോപകരണങ്ങൾ
    5. അച്ചുനിരത്തുന്നതിനുള്ള സ്റ്റിക്
  3. Stick to

    ♪ സ്റ്റിക് റ്റൂ
    1. ക്രിയ
    2. ഉറച്ചു നിൽക്കുക
    3. ചേർന്നിരിക്കുക
  4. Sticking

    ♪ സ്റ്റികിങ്
    1. വിശേഷണം
    2. തറയ്ക്കുന്നതായ
    3. വിഷമിപ്പിക്കുന്നതായ
    4. ഒട്ടിപിടിക്കുന്നതായ
    5. പ്രതിബന്ധമുള്ളതായ
  5. To stick

    ♪ റ്റൂ സ്റ്റിക്
    1. ക്രിയ
    2. ഒട്ടുക
    3. ഒട്ടിനിൽക്കുക
  6. Big stick

    ♪ ബിഗ് സ്റ്റിക്
    1. നാമം
    2. ബലപ്രയോഗം
    3. ഭീഷണി
  7. Non-stick

    1. വിശേഷണം
    2. ഒട്ടിപ്പിടിക്കാത്ത
  8. Stickingly

    1. നാമം
    2. ഒട്ടിയൊട്ടി
  9. Fish stick

    1. നാമം
    2. മത്സ്യക്കൊള്ളി
  10. Joss stick

    ♪ ജോസ് സ്റ്റിക്
    1. നാമം
    2. ചന്ദനത്തിരി
    3. സാമ്പ്രാണിത്തിരി
    4. സാന്പ്രാണിത്തിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക