1. Stick at it

    ♪ സ്റ്റിക് ആറ്റ് ഇറ്റ്
    1. ക്രിയ
    2. വിടാപ്പിടിയായി നിൽക്കുക
  2. Carrot and stick policy

    ♪ കാററ്റ് ആൻഡ് സ്റ്റിക് പാലസി
    1. ക്രിയ
    2. ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
  3. Churning stick

    ♪ ചർനിങ് സ്റ്റിക്
    1. നാമം
    2. കടകോൽ
    3. കടയാനുള്ള വടി
  4. Dirty end of stick

    ♪ ഡർറ്റി എൻഡ് ഓഫ് സ്റ്റിക്
    1. നാമം
    2. വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
  5. Fish stick

    1. നാമം
    2. മത്സ്യക്കൊള്ളി
  6. Get hold of the wrong end of the stick

    ♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്
    1. വിശേഷണം
    2. കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
  7. Hockey stick

    ♪ ഹാകി സ്റ്റിക്
    1. നാമം
    2. ഹോക്കി സ്റ്റിക്ക്
    3. ഹോക്കി കളിക്കുന്ന വടി
  8. In a cleft stick

    1. -
    2. പ്രതിസന്ധിയിൽ
    1. ക്രിയാവിശേഷണം
    2. ധർമ്മസങ്കടത്തിൽ
  9. Joss stick

    ♪ ജോസ് സ്റ്റിക്
    1. നാമം
    2. ചന്ദനത്തിരി
    3. സാമ്പ്രാണിത്തിരി
    4. സാന്പ്രാണിത്തിരി
  10. Match-stick

    1. നാമം
    2. തീപ്പെട്ടിക്കൊള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക