-
Stick with
♪ സ്റ്റിക് വിത്- ക്രിയ
-
കൂറു പുലർത്തുക
-
കൈവിടാതിരിക്കുക
-
Carrot and stick policy
♪ കാററ്റ് ആൻഡ് സ്റ്റിക് പാലസി- ക്രിയ
-
ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
-
Churning stick
♪ ചർനിങ് സ്റ്റിക്- നാമം
-
കടകോൽ
-
കടയാനുള്ള വടി
-
Dirty end of stick
♪ ഡർറ്റി എൻഡ് ഓഫ് സ്റ്റിക്- നാമം
-
വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
-
Fish stick
- നാമം
-
മത്സ്യക്കൊള്ളി
-
Get hold of the wrong end of the stick
♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്- വിശേഷണം
-
കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
-
Hockey stick
♪ ഹാകി സ്റ്റിക്- നാമം
-
ഹോക്കി സ്റ്റിക്ക്
-
ഹോക്കി കളിക്കുന്ന വടി
-
In a cleft stick
- -
-
പ്രതിസന്ധിയിൽ
- ക്രിയാവിശേഷണം
-
ധർമ്മസങ്കടത്തിൽ
-
Joss stick
♪ ജോസ് സ്റ്റിക്- നാമം
-
ചന്ദനത്തിരി
-
സാമ്പ്രാണിത്തിരി
-
സാന്പ്രാണിത്തിരി
-
Match-stick
- നാമം
-
തീപ്പെട്ടിക്കൊള്ളി