1. Still

    ♪ സ്റ്റിൽ
    1. -
    2. നിശ്ചലമായ
    3. എന്നിരിക്കിലും
    4. ഒച്ചയില്ലാത്ത
    1. വിശേഷണം
    2. സ്ഥിരമായ
    3. ഇളകാത്ത
    4. പ്രശാന്തമായ
    5. ശാന്തമായ
    6. അനങ്ങാത്ത
    7. അനക്കമില്ലാത്ത
    8. കെട്ടിനിൽക്കുന്ന
    9. നിശ്ചലമായിരിക്കുന്ന
    10. പതച്ചുപൊങ്ങാത്ത
    11. തിളച്ചുമറിയാത്ത
    1. ക്രിയാവിശേഷണം
    2. ഇതുവരെ
    3. തഥാപി
    4. കാറ്റില്ലാത്തഇതുവരെ
    5. കാച്ചുതട്ട്
    1. അവ്യയം
    2. പിന്നെയും
    3. ശാന്തമാകുകക്ഷായപ്പാത്രം
    1. നാമം
    2. വാറ്റുപാത്രം
    3. ഇത്രത്തോളം
    4. നിശ്ചലമാക്കുക
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. ശാന്തമാക്കുക
    4. നിശ്ശബ്ദമാക്കുക
    5. വാറ്റുക
    6. സ്വേദനം ചെയ്യുക
    7. ഇളകാതാക്കുക
    8. നിശ്ചേഷ്ടമാക്കുക
  2. Stillness

    ♪ സ്റ്റിൽനസ്
    1. നാമം
    2. സ്തബ്ധത
  3. Hold still

    ♪ ഹോൽഡ് സ്റ്റിൽ
    1. ക്രിയ
    2. നിശ്ചലമായി ഇരിക്കുക
  4. Still-born

    1. -
    2. ചാപിള്ള
    1. വിശേഷണം
    2. ചാപിള്ളയായ
    3. ചാപ്പിള്ളയായ
    4. വിജയിക്കാത്ത
    5. ചത്തുപിറന്ന
    6. തുടക്കത്തിലേ വളർച്ചമുരടിച്ച
  5. Still-life

    1. നാമം
    2. പൂക്കൾ, പഴങ്ങൾ തുടങ്ങിയ അചേതന വസ്തുക്കളുടെ ചിത്രം
    3. നിർജ്ജീവവസ്തുചിത്രം
  6. Still-room

    1. നാമം
    2. മദ്യം കാച്ചുന്ന മുറി
  7. Still water

    ♪ സ്റ്റിൽ വോറ്റർ
    1. നാമം
    2. കെട്ടിനിൽക്കുന്ന വെള്ളം
    3. തളംകെട്ടിയ വെള്ളം
    1. ക്രിയ
    2. കെട്ടിനിൽക്കുക
  8. Stock-still

    1. വിശേഷണം
    2. നിശ്ചലമായ
    1. ക്രിയാവിശേഷണം
    2. തൂണുപോലെ അനങ്ങാതെ നിൽക്കുന്ന
  9. Still-born child

    1. -
    2. ഗർഭത്തിൽവച്ച് മരിച്ച ശിശു
    1. നാമം
    2. ചാപിള്ള
  10. Still small voice

    ♪ സ്റ്റിൽ സ്മോൽ വോയസ്
    1. നാമം
    2. മനസ്സാക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക