1. Stint

    ♪ സ്റ്റിൻറ്റ്
    1. -
    2. തടസ്സപ്പെടുത്തുക
    3. കുറയ്ക്കുകട
    1. നാമം
    2. ഓഹരി
    3. സീമ
    4. പരിമിതി
    5. ക്ലിപ്തപ്പെടുത്തിയ അളവ്
    6. നിശ്ചിതസമയം
    7. ഒരു പ്രവൃത്തിക്കു ചെലവഴിച്ചസമയം
    1. ക്രിയ
    2. പരിമിതപ്പെടുത്തുക
    3. പരിച്ഛേദിക്കുക
    4. അളവുവയ്ക്കുക
    5. അതിർത്തികൽപിക്കുക
    6. അൽപമായി ഭക്ഷിക്കുക
    7. ശകലംമാത്രം കൊടുക്കുക
    8. പിശുക്കിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക