-
Stipend
♪ സ്റ്റൈപൻഡ്- നാമം
-
സഹായധനം
-
പഠനപരിശീലന കാലങ്ങളിൽ നൽകുന്ന വേതനം
-
ധനസഹായം
-
സഹായശമ്പളം
-
പഠനത്തിനും മറ്റും നിശ്ചിത തവണകളായി കൊടുക്കുന്ന നിശ്ചിതസംഖ്യ
-
പരിശീലനകാലത്തേക്കുള്ള വേതനം
-
സഹായശന്പളം