1. Stir

    ♪ സ്റ്റർ
    1. -
    2. ചലനം
    3. അനങ്ങുക
    4. ഉത്തേജിപ്പിക്കുകഅനക്കം
    1. നാമം
    2. കാരാഗൃഹം
    3. അനക്കം
    4. സംഭ്രമം
    5. ഇളക്കം
    6. പരിഭ്രമം
    7. വേവലാതി
    8. ചലനവേഗം
    9. സംക്ഷോതഭം
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    3. ചലിക്കുക
    4. കലക്കുക
    5. ഇളക്കുക
    6. ഉൽസാഹിപ്പിക്കുക
    7. അനക്കുക
    8. കലങ്ങുക
    9. അലസതയ്ക്കുകശേഷം പ്രവർത്തിക്കുക
  2. Stirred

    ♪ സ്റ്റർഡ്
    1. വിശേഷണം
    2. സംഭ്രമിച്ച
  3. Stir up

    ♪ സ്റ്റർ അപ്
    1. ക്രിയ
    2. സമ്മിശ്രമാക്കുക
    3. ഇളക്കിവിടുക
    4. കൂട്ടിയിളക്കുക
  4. Stirring

    ♪ സ്റ്ററിങ്
    1. വിശേഷണം
    2. ഉദ്ദീപകമായ
    3. ഉണർത്തുന്ന
    4. സംക്ഷോഭകമായ
    5. ആവേശജനകമായ
  5. To stir up

    ♪ റ്റൂ സ്റ്റർ അപ്
    1. ക്രിയ
    2. ഇളക്കിമറിക്കുക
  6. Stir about

    ♪ സ്റ്റർ അബൗറ്റ്
    1. വിശേഷണം
    2. ആലസ്യം വെടിഞ്ഞ് പ്രവർത്തിക്കുന്ന
  7. Stir-crazy

    1. ക്രിയ
    2. തടവിൽകിടന്ൻ ഉന്മാദിയായിത്തീർന്ന
  8. Stirringly

    1. വിശേഷണം
    2. സംക്ഷോഭകമായി
    3. ഉദ്ബോധകമായി
  9. Soul-stirring

    1. വിശേഷണം
    2. ആത്മാവിനെ ചലിപ്പിക്കുന്ന
    3. ഹൃദയത്തെ മഥിക്കുന്ന
    4. മനസ്സിളക്കുന്ന
  10. Stir the blood

    ♪ സ്റ്റർ ത ബ്ലഡ്
    1. ക്രിയ
    2. ഉൽസാഹം ഉണർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക