-
Stir about
♪ സ്റ്റർ അബൗറ്റ്- വിശേഷണം
-
ആലസ്യം വെടിഞ്ഞ് പ്രവർത്തിക്കുന്ന
-
Soul-stirring
- വിശേഷണം
-
ആത്മാവിനെ ചലിപ്പിക്കുന്ന
-
ഹൃദയത്തെ മഥിക്കുന്ന
-
മനസ്സിളക്കുന്ന
-
To stir up hornets nest
♪ റ്റൂ സ്റ്റർ അപ് ഹോർനറ്റ്സ് നെസ്റ്റ്- ക്രിയ
-
കടന്നൽക്കൂട്ടിൽ കല്ലെറിയുക
-
Stir up
♪ സ്റ്റർ അപ്- ക്രിയ
-
സമ്മിശ്രമാക്കുക
-
ഇളക്കിവിടുക
-
കൂട്ടിയിളക്കുക
-
Stir-crazy
- ക്രിയ
-
തടവിൽകിടന്ൻ ഉന്മാദിയായിത്തീർന്ന
-
To stir up
♪ റ്റൂ സ്റ്റർ അപ്- ക്രിയ
-
ഇളക്കിമറിക്കുക
-
Make a great stir
- ക്രിയ
-
അതിമാത്രം ചർച്ച ചെയ്യപ്പെടുക
-
Stir ones stumps
♪ സ്റ്റർ വൻസ് സ്റ്റമ്പ്സ്- ക്രിയ
-
ധൃതികൂട്ടുക
-
നീങ്ങുക
-
കൂടുതൽ വേഗം നടക്കുക
-
സജീവമാകുക
-
Stir the blood
♪ സ്റ്റർ ത ബ്ലഡ്- ക്രിയ
-
ഉൽസാഹം ഉണർത്തുക
-
Stir
♪ സ്റ്റർ- നാമം
-
കാരാഗൃഹം
- -
-
ചലനം
- നാമം
-
അനക്കം
-
സംഭ്രമം
- ക്രിയ
-
ഉത്തേജിപ്പിക്കുക
- നാമം
-
ഇളക്കം
-
പരിഭ്രമം
- ക്രിയ
-
ചലിക്കുക
-
കലക്കുക
-
ഇളക്കുക
-
ഉൽസാഹിപ്പിക്കുക
- നാമം
-
വേവലാതി
- ക്രിയ
-
അനക്കുക
-
കലങ്ങുക
- നാമം
-
ചലനവേഗം
- ക്രിയ
-
അലസതയ്ക്കുകശേഷം പ്രവർത്തിക്കുക
- നാമം
-
സംക്ഷോതഭം
- -
-
അനങ്ങുക
-
ഉത്തേജിപ്പിക്കുകഅനക്കം