1. Stock

    ♪ സ്റ്റാക്
    1. വിശേഷണം
    2. മുഖ്യമായ
    3. ശാശ്വതമായ
    1. ക്രിയ
    2. സംഭരിക്കുക
    1. നാമം
    2. ഓഹരി
    3. കീർത്തി
    1. ക്രിയ
    2. സഞ്ചയിക്കുക
    1. നാമം
    2. കുലം
    1. വിശേഷണം
    2. ഉപയോഗിച്ചിട്ടില്ലാത്ത
    1. നാമം
    2. പാരമ്പര്യം
    3. ശേഖരം
    4. തുക
    5. ദ്രവ്യം
    1. -
    2. കുറ്റി
    1. നാമം
    2. കടപ്പത്രം
    1. -
    2. ഊന്ൻ
    1. നാമം
    2. ഖ്യാതി
    3. മുരട്
    4. സതംഭം
    5. അസംസ്കൃതപാദാർത്ഥം
    6. കൈയിരുപ്പ്
    7. മൂലധനം
    8. സംഭരിച്ച വ്യാപാരചരക്കുകൾ
    9. കമ്പനി ഓഹരികൾ
    10. കണക്കു കുറിപ്പ്
    11. ദൺഡാചക്രം
    1. ക്രിയ
    2. പരിപൂരിപ്പിക്കുക
    1. വിശേഷണം
    2. നിത്യോപയുക്തമായ
    3. സംഗൃഹീതമായ
    1. നാമം
    2. തോക്കിന്റെ പാത്തി
    3. ഗോധനം
    1. വിശേഷണം
    2. ശേഖരിച്ചുവെച്ച
    1. നാമം
    2. സത്ത്
    1. -
    2. അസംസ്കൃതപദാർത്ഥം
    1. നാമം
    2. തോക്കിൻറെ പാത്തി
  2. Stocks

    ♪ സ്റ്റാക്സ്
    1. നാമം
    2. സർക്കാർ കടപ്പത്രങ്ങൾ
    3. പൊതുധനം
  3. Ex stock

    1. ഭാഷാശൈലി
    2. ദീർഖസമയം വേണ്ടാതെ തന്നെ കൊടുക്കാവുന്ന തരത്തിലുള്ള ചരക്ക്
  4. Stocking

    ♪ സ്റ്റാകിങ്
    1. നാമം
    2. കാലുറ
    1. -
    2. സ്റ്റോക്കിങ്
    1. നാമം
    2. പാദയുറ
    3. പാദാവരണം
    1. -
    2. കീഴ്ക്കാലുറ
  5. Stock-car

    1. നാമം
    2. ചരക്കുവണ്ടി
    3. കാറുകൾതമ്മിൽ മുട്ടിക്കുന്ന കളിക്ക് സജ്ജമാക്കിയകാർ
  6. Stock item

    ♪ സ്റ്റാക് ഐറ്റമ്
    1. നാമം
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  7. Take stock

    ♪ റ്റേക് സ്റ്റാക്
    1. ക്രിയ
    2. എത്ര സ്റ്റോക്കുണ്ടെന്നു കൃത്യമായറിയാൻ അത് പരിശോധിക്കുക
    1. ഭാഷാശൈലി
    2. അടുത്തത് എന്തുവേണമെന്ന് ശ്രദ്ധയോടെ ചിന്തിച്ചു തീരുമാനിക്കുക
  8. Stock-list

    1. നാമം
    2. സർക്കാർ പത്രപ്പട്ടിക
  9. Stock-still

    1. വിശേഷണം
    2. നിശ്ചലമായ
    1. ക്രിയാവിശേഷണം
    2. തൂണുപോലെ അനങ്ങാതെ നിൽക്കുന്ന
  10. Joint stock

    ♪ ജോയൻറ്റ് സ്റ്റാക്
    1. നാമം
    2. കൂട്ടുവർത്തകച്ചരക്ക്
    1. -
    2. കൂട്ടുമുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക