1. Stoic

    ♪ സ്റ്റോിക്
    1. നാമം
    2. ആത്മസംയമനവും സദാചാരശുദ്ധിയും സർവ്വംസഹിഷ്ണുതയുമാൺ പരമനൻമയെനയെന്നു വിശ്വസിച്ച പ്രാചീന ഗ്രീക്ക് ദാർശനികവിഭാഗത്തിൽപ്പെട്ടയാൾ
    3. സമച്ചിത്തൻ
    4. വൈരാഗി
    5. ഇഷ്ടാനിഷ്ട രഹിതൻ
    6. വിരക്തൻ
    7. രാഗഹീനൻ
    8. സെനോ എന്ന ഗ്രീക്കുവേദാന്തിയുടെ അനുയായി
    1. -
    2. ദുർഘട സാഹചര്യങ്ങളിൽ വികാരങ്ങൾ പ്രകടിപ്പിക്കില്ലന്നോ പരാതിപെടില്ലന്ന തീരുമാനിച്ചുറച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക