1. Stomach

    ♪ സ്റ്റമക്
    1. നാമം
    2. ഉത്സാഹം
    3. കോപം
    4. ആർത്തി
    5. ഇച്ഛ
    6. ഉദരം
    7. ആമാശയം
    8. രോഷം
    9. വയർ
    10. രുചി
    11. ജഠരം
    12. ഭക്ഷണാർത്തി
    1. ക്രിയ
    2. അപമാനം സഹിക്കുക
    3. താത്പര്യത്തോടെ ഭക്ഷിക്കുക
  2. Stomachic

    1. വിശേഷണം
    2. ഉത്തേജകമായ
    3. ആമാശയത്തെ സംബന്ധിച്ച
    4. ദഹനത്തെ സംബന്ധിച്ച
    5. ദീപകമായ
    1. നാമം
    2. ദീപനൗഷധം
  3. Stomachal

    1. വിശേഷണം
    2. ദീപകമായ
    3. ആമാശയത്തെ സംബന്ധിച്ചതായ
  4. Stomachful

    1. വിശേഷണം
    2. താൽപര്യമുണർത്താത്തതായ
  5. Weak stomach

    ♪ വീക് സ്റ്റമക്
    1. നാമം
    2. എളുപ്പത്തിൽ കുഴയുന്ന വയർ
  6. Stomach ache

    ♪ സ്റ്റമക് ഏക്
    1. നാമം
    2. വയറുവേദന
  7. Stomach-pump

    1. നാമം
    2. ആമാശയവസ്തിക്കുള്ള ഉപകരണം
  8. Upset stomach

    ♪ അപ്സെറ്റ് സ്റ്റമക്
    1. -
    2. വെറും വയറ്റിൽ
    1. നാമം
    2. അജീർണ്ണബാധ
  9. Strong stomach

    ♪ സ്റ്റ്റോങ് സ്റ്റമക്
    1. -
    2. എളുപ്പത്തിൽ തകരാറുപറ്റാത്ത കുടൽ
  10. Proud-stomached

    1. വിശേഷണം
    2. ഗർവ്വിതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക