1. Stomachful

    1. വിശേഷണം
    2. താൽപര്യമുണർത്താത്തതായ
  2. On an empty stomach

    ♪ ആൻ ആൻ എമ്പ്റ്റി സ്റ്റമക്
    1. -
    2. വെറും വയറ്റിൽ
  3. Proud-stomached

    1. വിശേഷണം
    2. ഗർവ്വിതനായ
  4. Stomach ache

    ♪ സ്റ്റമക് ഏക്
    1. നാമം
    2. വയറുവേദന
  5. Stomach-pump

    1. നാമം
    2. ആമാശയവസ്തിക്കുള്ള ഉപകരണം
  6. Weak stomach

    ♪ വീക് സ്റ്റമക്
    1. നാമം
    2. എളുപ്പത്തിൽ കുഴയുന്ന വയർ
  7. The way to mans heart is through this stomach

    ♪ ത വേ റ്റൂ മാൻസ് ഹാർറ്റ് ഇസ് ത്രൂ തിസ് സ്റ്റമക്
    1. -
    2. പുരുഷന്റെ സ്നേഹം നേടാനുള്ള വഴി സ്വാദിഷ്ടമായ ഭക്ഷണംഉണ്ടാക്കിക്കൊടുക്കലാൺ
  8. Upset stomach

    ♪ അപ്സെറ്റ് സ്റ്റമക്
    1. -
    2. വെറും വയറ്റിൽ
    1. നാമം
    2. അജീർണ്ണബാധ
  9. On a full stomach

    1. നാമം
    2. വയറുനിറച്ചു ഭക്ഷണം കഴിച്ചശേഷം
  10. Strong stomach

    ♪ സ്റ്റ്റോങ് സ്റ്റമക്
    1. -
    2. എളുപ്പത്തിൽ തകരാറുപറ്റാത്ത കുടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക