-
Stool
♪ സ്റ്റൂൽ- നാമം
-
മലം
-
അമേധ്യം
-
വിരേചനം
-
പീഠം
-
നാൽക്കാലി
-
സ്റ്റൂൾ ആസനം
-
നാൽകാലി
-
ആസനപീഠം
-
കൈയും പിൻഭാഗത്തെ ആലംബവുമില്ലാത്ത കസേര
-
Go to stool
♪ ഗോ റ്റൂ സ്റ്റൂൽ- ക്രിയ
-
വിസർജ്ജനത്തിനു പോകുക
-
Short stool
♪ ഷോർറ്റ് സ്റ്റൂൽ- നാമം
-
ചെറിയ പീഠം
-
Stool pigeon
♪ സ്റ്റൂൽ പിജൻ- നാമം
-
പോലീസിന്റെ പിണിയാൾ
-
പോലീസിൻറെ പിണിയാൾ
-
Sitting-stool
- നാമം
-
പീഠം
-
ഇരിപ്പിടം
-
ഇരിക്കാനുള്ള പീഠം
-
To go to stool
♪ റ്റൂ ഗോ റ്റൂ സ്റ്റൂൽ- ക്രിയ
-
വിസർജ്ജനത്തിനിരക്കുക
-
To go for stools
♪ റ്റൂ ഗോ ഫോർ സ്റ്റൂൽസ്- ക്രിയ
-
മറക്കിരിക്കുക
-
കക്കൂസിൽപോവുക
-
Fall between two stools
♪ ഫോൽ ബിറ്റ്വീൻ റ്റൂ സ്റ്റൂൽസ്- ക്രിയ
-
സർവ്വത്ര നാശമാകുക
-
Caught between two stools
- ഭാഷാശൈലി
-
തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക
-
Be caught between two stools
- ഭാഷാശൈലി
-
രണ്ടിലൊന്ന് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥ