-
Stoop to
♪ സ്റ്റൂപ് റ്റൂ- ക്രിയ
-
വഴങ്ങുക
-
വിധേയമാവുക
-
Stoop to conquer
♪ സ്റ്റൂപ് റ്റൂ കാങ്കർ- ക്രിയ
-
സ്വയം തരം താഴ്ത്തി കാര്യം നേടുക
-
To stooped down
♪ റ്റൂ സ്റ്റൂപ്റ്റ് ഡൗൻ- ക്രിയ
-
താഴേക്ക് വളയുക
-
Stoop
♪ സ്റ്റൂപ്- ക്രിയ
-
കുനിയുക
-
വണങ്ങുക
- നാമം
-
റാഞ്ചൽ
-
വിധേയത്വം
- ക്രിയ
-
താഴുക
- നാമം
-
താഴ്മ
-
ദൈന്യം
- ക്രിയ
-
റാഞ്ചുക
-
ചെരിക്കുക
-
മതിയാക്കുക
-
അകത്തോട്ടു വളയ്ക്കുക
-
ഉള്ളിലേക്കു വളയുക
-
കുമ്പിടുക
-
താഴ്മ കാട്ടുക
-
കൂന്നുനടക്കുക
- നാമം
-
ഗൗരവത്യാഗം
- -
-
വീടിന്റെ മുൻഭാഗത്തെ ചെറിയ വരാന്തയോ പോർച്ചോ
- നാമം
-
കൂൻ
- ക്രിയ
-
അകത്തോട്ടുവളയുക
-
കൂനുക
- -
-
തൂണ്
-
കുനിക്കുക
-
കൂനിനടക്കുക
-
താഴ്മ കാട്ടുകപടിപ്പുരനട
-
കിണറിൻറെ ചുറ്റുകെട്ട്
-
Stooping
♪ സ്റ്റൂപിങ്- വിശേഷണം
-
കുനിഞ്ഞുനിൽക്കുന്ന