-
Stop
♪ സ്റ്റാപ്- നാമം
-
വിരാമം
- ക്രിയ
-
നിയന്ത്രിക്കുക
- നാമം
-
തടസ്സം
- ക്രിയ
-
അവസാനിപ്പിക്കുക
-
നിർത്തുക
-
തടസ്സപ്പെടുത്തുക
- നാമം
-
പ്രതിരോധം
- ക്രിയ
-
വിലക്കുക
-
തടയുക
-
അവസാനിക്കുക
- നാമം
-
പൂർണ്ണവിരാമം
- ക്രിയ
-
തങ്ങുക
-
അടച്ചുകെട്ടുക
-
നിന്നുപോകുക
- നാമം
-
വിരാമചിഹ്നം
-
നിവാരണം
- ക്രിയ
-
വിരമിപ്പിക്കുക
-
മതിയാക്കുക
-
അടഞ്ഞുപോകുക
-
വിരാമം കുറിക്കുക
-
നിലയ്ക്കുക
- നാമം
-
ബസ്സ് ട്രെയിൻ ഇവ നിർത്തുന്ന ഇടം
- ക്രിയ
-
നിർത്തിവെയ്ക്കുക
-
Stopped
♪ സ്റ്റാപ്റ്റ്- വിശേഷണം
-
നിർത്തപ്പെട്ട
-
നിർത്തിയ
- ക്രിയ
-
നിർത്തലാക്കപ്പെടുക
-
Stop by
♪ സ്റ്റാപ് ബൈ- ക്രിയ
-
ഒരിടത്ത് ഹ്രസ്വസന്ദർശനം നടത്തുക
-
Stop off
♪ സ്റ്റാപ് ഓഫ്- ക്രിയ
-
യാത്രഭജ്ഞിക്കുക
-
ഒന്നോ കൂടുതലോ സ്ഥലത്തിറങ്ങി തങ്ങുക
-
Stopping
♪ സ്റ്റാപിങ്- ക്രിയ
-
നിൽക്കൽ
- വിശേഷണം
-
നിൽക്കുന്ന
-
നിർത്തുന്ന
- നാമം
-
രോധം
-
Bus stop
♪ ബസ് സ്റ്റാപ്- നാമം
-
ബസ് നിർത്തിന്നിടം
-
Non-stop
♪ നാൻസ്റ്റാപ്- വിശേഷണം
-
വിരാമമില്ലാത്ത
-
നിറുത്താത്ത
- ക്രിയാവിശേഷണം
-
അവിരാമമായി
-
Stop dead
♪ സ്റ്റാപ് ഡെഡ്- ഉപവാക്യം
-
പെട്ടെന്നു നിറുത്തുക
-
Full stop
♪ ഫുൽ സ്റ്റാപ്- നാമം
-
പൂർണ്ണവിരാമം
-
പൂർണ്ണവിരാമ ചിഹ്നം
-
Hard stop
♪ ഹാർഡ് സ്റ്റാപ്- ക്രിയ
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ൻ നിറുത്തുക