- 
                    Storage♪ സ്റ്റോറജ്- -
- 
                                സംഭരണക്കൂലി
 - നാമം
- 
                                ശേഖരണം
- 
                                സംഭരണം
- 
                                നിക്ഷേപണം
- 
                                ശേഖരിപ്പു സ്ഥലം
- 
                                പാണ്ടികശാല
- 
                                സമാഹരണം
- 
                                പണ്ടകശാലയുടെ വാടക
 
- 
                    Bulk storage♪ ബൽക് സ്റ്റോറജ്- -
- 
                                തംബ്ഡ്രവ്, ഷിപ്പ്ഡ്രവ്,ഡിവിഡി
 
- 
                    Cold storage♪ കോൽഡ് സ്റ്റോറജ്- നാമം
- 
                                ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കൽ
- 
                                അനിശ്ചിതമായി മാറ്റിവയ്ക്കൽ
- 
                                ഫ്രിഡ്ജിൽ കേടുകൂടാതെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്
 
- 
                    Fast access storage♪ ഫാസ്റ്റ് ആക്സെസ് സ്റ്റോറജ്- -
- 
                                വിവരങ്ങൾ വളരെ വേഗത്തിൽ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്
 
- 
                    Main storage♪ മേൻ സ്റ്റോറജ്- നാമം
- 
                                വളരെയധികം സംഭരണശേഷിയുള്ള മാധ്യമം
 
- 
                    Non volatile storage♪ നാൻ വാലറ്റൽ സ്റ്റോറജ്- നാമം
- 
                                വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം
 
- 
                    Program storage♪ പ്രോഗ്രാമ് സ്റ്റോറജ്- നാമം
- 
                                കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
 
- 
                    Real storage♪ റീൽ സ്റ്റോറജ്- നാമം
- 
                                കമ്പ്യൂട്ടറിന്റെ യഥാർത്ഥ മെമ്മറി
 
- 
                    Secondary storage♪ സെകൻഡെറി സ്റ്റോറജ്- -
- 
                                കമ്പ്യൂട്ടറിന്റെ മെയിൻമെമ്മറി ഒഴിച്ച് ഫ്ളോപ്പി,സിഡി തുടങ്ങിയവയിലുള്ള സ്റ്റോറേജ്
 
- 
                    Storage capacity♪ സ്റ്റോറജ് കപാസറ്റി- നാമം
- 
                                വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപോഗിക്കുന്ന സ്റ്റോറേജ് ഉപകരണത്തിന്റെ ശേഷി