-
Store
♪ സ്റ്റോർ- നാമം
-
സമൃദ്ധി
-
ഭൺഡാരം
- ക്രിയ
-
ശേഖരിക്കുക
-
സംഭരിക്കുക
-
സമാഹരിക്കുക
-
കരുതുക
- നാമം
-
സഞ്ചയം
- ക്രിയ
-
ശേഖരിച്ചുവയ്ക്കുക
- നാമം
-
കലവറ
-
ശേഖരം
-
സംഭരണം
- ക്രിയ
-
കൂട്ടിവയ്ക്കുക
- നാമം
-
കട
-
പീടിക
-
കെട്ടിയിരുപ്പ്
-
ഭൺഡാഗാരം
-
ധാന്യക്കൂട്ടം
-
പണ്യശാല
- ക്രിയ
-
കെട്ടിനിറുത്തുക
- നാമം
-
വിപണനശാല
- ക്രിയ
-
കരുതിവയ്ക്കുക
-
സംഭരണംശേഖരിക്കുക
-
സൂക്ഷിച്ചുവയ്ക്കുക
-
Stored
♪ സ്റ്റോർഡ്- വിശേഷണം
-
സംഭരിക്കപ്പെട്ട
- -
-
സംഭൃതം
-
Stores
♪ സ്റ്റോർസ്- നാമം
-
സംഭരണശാല
- -
-
സ്റ്റോർസ്
-
Storing
♪ സ്റ്റോറിങ്- ക്രിയ
-
സംഭരിക്കുക
-
സംഭരിക്കൽ
-
In store
♪ ഇൻ സ്റ്റോർ- -
-
കരുതിവച്ച അവസ്ഥയിൽ
-
തയ്യാറാക്കിവച്ച നിലയിൽ
-
സൂക്ഷിപ്പിൽ
-
The stores
♪ ത സ്റ്റോർസ്- നാമം
-
സംഭരണസ്ഥാപനങ്ങൾ
-
Store-ship
- നാമം
-
യുദ്ധസംഭാരക്കപ്പൽ
-
Variety store
♪ വറൈറ്റി സ്റ്റോർ- നാമം
-
വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
-
To put store by
♪ റ്റൂ പുറ്റ് സ്റ്റോർ ബൈ- -
-
പ്രധാനപ്പെട്ടതോ അമൂല്യമോ ആയ കരുതുകി
-
Department store
♪ ഡിപാർറ്റ്മൻറ്റ് സ്റ്റോർ- നാമം
-
പല വിഭാഗങ്ങളിലായി വേർതിരിച്ച് വളരെയേറെ സാധനങ്ങൾ വിൽക്കുന്ന വലിയ കട