-
Storm
♪ സ്റ്റോർമ്- നാമം
-
കലാപം
- ക്രിയ
-
ആക്രമിക്കുക
- നാമം
-
കലഹം
-
സംക്ഷോഭം
-
പ്രകൃതിക്ഷോഭം
- ക്രിയ
-
തകർക്കുക
- നാമം
-
കൊടുങ്കാറ്റ്
- ക്രിയ
-
കയ്യേറുക
- നാമം
-
ആക്രമണം
-
വിപ്ലവം
-
ചൺഡവാതം
- ക്രിയ
-
ഊറ്റമായി പായുക
-
കൊടുങ്കാറ്റടിക്കുക
-
മിന്നലാക്രമണത്തിലൂടെ കോട്ട പിടിക്കുക
- നാമം
-
നിഷ്പ്രയോജനമായ ശബ്ദം
- ക്രിയ
-
സദസ്സിനേയോ വ്യക്തിയേയോ ഞൊടിയിടയിൽ വശീകരിക്കുക
- നാമം
-
പ്രചൺഡമാരുതൻ
- ക്രിയ
-
കൊടുങ്കാറ്റുപോലെ കയ്യേറുക
- -
-
മഞ്ഞുമഴ
-
പ്രകന്പനംചീറിപ്പായുക
-
കാറ്റും കോളും മഴയുമുണ്ടാകുക
-
കോപിച്ച് ഉച്ചത്തിൽ വിളിക്കുക
- നാമം
-
പ്രചണ്ഡമാരുതൻ
-
Dust storm
♪ ഡസ്റ്റ് സ്റ്റോർമ്- നാമം
-
പൊടിക്കാറ്റ്
-
Weather the storm
♪ വെതർ ത സ്റ്റോർമ്- ക്രിയ
-
കുഴപ്പങ്ങൾ വിജയകരമായി നേരിടുക
-
Storm in a tea cup
- നാമം
-
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
-
Lull before the storm
- ഉപവാക്യം
-
കൊടും കാറ്റിനു മുൻപുള്ള ശമനം