1. Stoutness

    ♪ സ്റ്റൗറ്റ്നസ്
    1. നാമം
    2. സ്ഥൂലത
    3. ദാർഢ്യം
    4. ബലിഷ്ഠത
  2. Stout fellow

    ♪ സ്റ്റൗറ്റ് ഫെലോ
    1. നാമം
    2. തടിച്ചു കൊഴുത്തയാൾ
  3. Stout heartedness

    1. നാമം
    2. ദൃഢചിത്തത
  4. Stout-hearted

    1. വിശേഷണം
    2. ധീരഹൃദയനായ
  5. Stout rope

    ♪ സ്റ്റൗറ്റ് റോപ്
    1. നാമം
    2. തടിച്ചകയർ
  6. Stoutly

    ♪ സ്റ്റൗറ്റ്ലി
    1. വിശേഷണം
    2. സാഹസികമായി
    3. ധീരമായി
    4. ഉഗ്രമായി
    1. ക്രിയാവിശേഷണം
    2. ധൈര്യത്തോടെ
    1. വിശേഷണം
    2. ബലമായി
  7. Stout

    ♪ സ്റ്റൗറ്റ്
    1. -
    2. കൊഴുത്ത
    1. വിശേഷണം
    2. തടിച്ച
    3. സ്ഥൂലിച്ച
    1. -
    2. ശൂരനായ
    1. വിശേഷണം
    2. ധീരതയുള്ള
    3. സ്ഥൂലമായ
    4. തന്റേടമുള്ള
    5. ബലവത്തായ
    6. ദൃഢചിത്തനായ
    7. പ്രൗഢിയുള്ള
    8. ദൃഢാംഗനായ
    9. വണ്ണിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക