1. Straiten

    1. ക്രിയ
    2. പീഡിപ്പിക്കുക
    3. സങ്കുചിതമാക്കുക
    4. ഞെരുക്കുക
    5. ഉപദ്രവിക്കുക
    6. വിഷമത്തിലാക്കുക
    7. ഇടുക്കിയതാക്കുക
    8. വിസ്താരം കുറയ്ക്കുക
  2. Straitens

    1. നാമം
    2. ഞെരുക്കം
    3. അശൈഥില്യം
    4. ഇറുക്കം
    5. നിർബന്ധപരത
    6. ദാരിദ്യ്രം മുട്ടുപാട്
  3. Straitened

    1. വിശേഷണം
    2. കഠിനമായ
    3. സങ്കുചിതമായ
    4. ഞെരുക്കമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക