1. Strange

    ♪ സ്റ്റ്റേഞ്ച്
    1. വിശേഷണം
    2. അസാധാരണമായ
    3. വിചിത്രമായ
    4. ഇതരമായ
    5. അപൂർവ്വമായ
    6. വിദേശീയമായ
    7. വൈദേശികമായ
    8. പതിവില്ലാത്ത
    1. -
    2. പുതിയ
    1. വിശേഷണം
    2. അപരിചിതമായ
    1. നാമം
    2. വിചിത്രം
    1. വിശേഷണം
    2. മെരുങ്ങാത്ത
    3. അന്യരാജ്യത്തുള്ള
    4. സ്വന്തമല്ലാത്ത
    5. അജ്ഞാതമായ
    6. അസംഭവമായ
    7. അകൽചയുള്ള
  2. Feel strange

    ♪ ഫീൽ സ്റ്റ്റേഞ്ച്
    1. ക്രിയ
    2. അപരിചിതത്വം അനുഭവപ്പെടുക
    3. അപരചിതത്വം അനുഭവപ്പെടുക
  3. Strange to say that

    ♪ സ്റ്റ്റേഞ്ച് റ്റൂ സേ താറ്റ്
    1. -
    2. വിചിത്രമെന്നു പറയട്ടെ
  4. Strangely

    ♪ സ്റ്റ്റേഞ്ച്ലി
    1. വിശേഷണം
    2. അപൂർവ്വമായി
    3. വിചിത്രമായി
    4. വിലക്ഷണമായി
    5. അസാധാരണമായി
    6. ആശ്ചര്യകരമായി
    7. പരിചയമില്ലാതെ
  5. Strangeness

    ♪ സ്റ്റ്റേഞ്ച്നസ്
    1. നാമം
    2. വൈചിത്യ്രം
    3. അപൂർവ്വത
    4. അപരിചിതത്വം
    5. വൈക്ഷണ്യം
    6. അന്യഭാവം
    7. അദ്ഭുതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക