1. Strangeness

    ♪ സ്റ്റ്റേഞ്ച്നസ്
    1. നാമം
    2. വൈചിത്യ്രം
    3. അപൂർവ്വത
    4. അപരിചിതത്വം
    5. വൈക്ഷണ്യം
    6. അന്യഭാവം
    7. അദ്ഭുതം
  2. Feel strange

    ♪ ഫീൽ സ്റ്റ്റേഞ്ച്
    1. ക്രിയ
    2. അപരിചിതത്വം അനുഭവപ്പെടുക
    3. അപരചിതത്വം അനുഭവപ്പെടുക
  3. Strange to say that

    ♪ സ്റ്റ്റേഞ്ച് റ്റൂ സേ താറ്റ്
    1. -
    2. വിചിത്രമെന്നു പറയട്ടെ
  4. Strange

    ♪ സ്റ്റ്റേഞ്ച്
    1. -
    2. പുതിയ
    1. വിശേഷണം
    2. അസാധാരണമായ
    3. വിചിത്രമായ
    4. ഇതരമായ
    5. അപൂർവ്വമായ
    6. വിദേശീയമായ
    7. വൈദേശികമായ
    8. പതിവില്ലാത്ത
    9. അപരിചിതമായ
    10. മെരുങ്ങാത്ത
    11. അന്യരാജ്യത്തുള്ള
    12. സ്വന്തമല്ലാത്ത
    13. അജ്ഞാതമായ
    14. അസംഭവമായ
    15. അകൽചയുള്ള
    1. നാമം
    2. വിചിത്രം
  5. Strangely

    ♪ സ്റ്റ്റേഞ്ച്ലി
    1. വിശേഷണം
    2. അപൂർവ്വമായി
    3. വിചിത്രമായി
    4. വിലക്ഷണമായി
    5. അസാധാരണമായി
    6. ആശ്ചര്യകരമായി
    7. പരിചയമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക