1. Stranger

    ♪ സ്റ്റ്റേൻജർ
    1. നാമം
    2. വഴിപോക്കൻ
    3. നവാഗതൻ
    4. അന്യൻ
    5. സ്ട്രയ്ഞ്ജർ
    6. അന്യരാജ്യക്കാരൻ
    7. അപരിചിത വ്യക്തി
    8. അറിവോ പരിചയമോ ഇല്ലാത്തയാൾ
    9. അപരിചിതൻ
    10. അതിഥി
  2. Strangers

    ♪ സ്റ്റ്റേൻജർസ്
    1. നാമം
    2. അപരിചിതർ
  3. Make a stranger of

    1. ക്രിയ
    2. അപരിചിതനോടെന്ന പോലെ പെരുമാറുക
    3. അകൽച്ച കാട്ടുക
  4. The little stranger

    ♪ ത ലിറ്റൽ സ്റ്റ്റേൻജർ
    1. നാമം
    2. പുതുതായുണ്ടായ കുഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക